കൊച്ചി: ജ്ഞാനപീഠം കയറിയ മലയാള നോവലിസ്റ്റുകൾ എന്ന വിഷയത്തിൽ 23ന് പൊന്നുരുന്നി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വെബിനാർ നടത്തും. വായനശാല പ്രസിഡന്റ് അഡ്വ. എം.കെ. ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.