gopalakrishnan

വൈപ്പിൻ: ഓച്ചന്തുരുത്ത് തച്ചേരിൽ ഗോപാലകൃഷ്ണൻ (82) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ശാന്തകുമാരി, അനിൽകുമാർ, രഘുനന്ദനൻ, ബീനാകുമാരി. മരുമക്കൾ: രവീന്ദ്രൻ, ചന്ദ്രിക, വിമല, ചന്ദ്രശേഖരൻ.