sasai

വൈപ്പിൻ: ചെറായി നികത്തിൽ ശശി (69) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭാര്യ: സരസ. മക്കൾ: സ്മിത, സിമി. മരുമക്കൾ: സന്തോഷ്, അനി.