കൂത്താട്ടുകുളം: കനത്ത മഴക്കിടയിലുണ്ടായ ഇടിമിന്നലിൽ പശു ചത്തു. ഇലഞ്ഞി ചേലക്കൽ പെരുമ്പിളിൽ സാബുവിന്റെ പശുവാണ് ചത്തത്.