kklm
മഴയിൽ തകർന്ന ഇലഞ്ഞി പെരുമ്പടവം ഊലോത്ത് യു.കെ.പത്മനാഭന്റെ വീട്

കൂത്താട്ടുകുളം: കനത്ത മഴയിൽ വീട് നിലംപൊത്തി. ഇലഞ്ഞി പെരുമ്പടവം ഊലോത്ത് യു.കെ.പത്മനാഭന്റെ വീടാണ് തകർന്നത്. ഉച്ചക്ക് വാക്സിൻ എടുക്കാൻ പോയ ഇദ്ദേഹം സമീപമുള്ള സഹോദരന്റെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് അപകടം നടന്നത്. ആളപായമില്ല.