മരട്: ഫാ. ജോർജ് വാകയിൽ റോഡ് മൂഴാപ്പിള്ളി വീട്ടിൽ എം.വി. ചാർളിയുടെ (മ്യുറ ചെയർമാൻ, ജല അതോറിറ്റി പെൻഷനേഴ്സ് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്) ഭാര്യ ടെൽമ (65 - റിട്ട.എം.പി.ഇ.ഡി.എ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് മരട് മൂത്തേടം സെമിത്തേരിയിൽ. മകൻ: ജോസഫ് ചാർലി (എക്‌സോൺ മൊബൈൽ, ബംഗളൂരു). മരുമകൾ: രോഷ്നി (ടി.സി.എസ് കൊച്ചി).