subhadrasugathan

പൂണിത്തുറ: മുക്കൂട്ടിൽ ടെമ്പിൾറോഡ് വൈക്കത്തുശേരിയിൽ പരേതനായ സുഗതന്റെ ഭാര്യ സുഭദ്ര (82) നിര്യാതയായി. മക്കൾ: പരേതയായ മൃദുല, വരദരാജൻ, സുമിത. മരുമക്കൾ: സത്യൻ, ശ്രീജ, ശിവകുമാർ.