കുമ്പളങ്ങി തെക്ക്: താന്നിക്കാട്ട് മോഹനന്റെ ഭാര്യ കമല (73) നിര്യാതയായി. മക്കൾ: തൃദീപ് (കൊച്ചിൻ ഷിപ്പ്യാർഡ്), പരേതനായ ഷാമോൻ, ജീജൻ (പോളണ്ട്). മരുമക്കൾ: സിനി (അദ്ധ്യാപിക, എസ്.ഡി.പി.വൈ കളത്തറ സ്കൂൾ), രമ്യ (സപ്ളൈകോ), നയന (കൊച്ചിൻ ഷിപ്പ്യാർഡ്).