പെരുമ്പാവൂർ: കാഞ്ഞിരക്കാട് പന്തപ്പിള്ളിവീട്ടിൽ പാർവതിപിള്ള (80) നിര്യാതയായി. സംസ്കാരം പിന്നീട് . ഭർത്താവ്: പരേതനായ വേണുഗോപാലൻ കർത്ത.