ആമ്പല്ലൂർ: മുടിയേറ്റ് പറമ്പിൽ എം.എസ്. ഗോപാലൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കൗസല്യ. മക്കൾ: ജോഷി, അഭയൻ. മരുമക്കൾ: സുചിത, സിന്ധു.