കൊച്ചി:മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഹെൽപ്പ് ഡെസ്‌ക്കുകൾ സജ്ജമാക്കിയതായി എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി കെ.എം. ലത്തീഫ് അറിയിച്ചു. കനത്ത മഴയിൽ ബുദ്ധിമുട്ടുന്ന ജനങ്ങളെ സഹായിക്കാൻ വോളണ്ടിയർമാർ സജ്ജമാണ്. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ചാണ് ഹെൽപ്പ് ഡസ്‌ക്കുകൾ പ്രവർത്തിക്കുന്നത്.