ഉദയംപേരൂർ: വളാഞ്ചേരിൽ പരേതനായ വി.കെ. നാരായണ പണിക്കരുടെ (റിട്ട. ബി.പി.സി.എൽ) ഭാര്യ കെ. ലീലാമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: മാലതി (റിട്ട. കേന്ദ്രീയ വിദ്യാലയ), സുമംഗല (മിനിസ്ട്രി ഓഫ് പവർ, ഡൽഹി), ജയചന്ദ്രൻ (എസ്.എഫ്.എസ്. കാസഫ്ളോറ, പടമുകൾ), സുനിൽകുമാർ (ആസ്ട്രേലിയ). മരുമക്കൾ: നന്ദകുമാർ (ബിസിനസ്), സജീവൻ (റിട്ട. എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഡൽഹി), രാധ, ആശ (ആസ്ട്രേലിയ).