മട്ടാഞ്ചേരി: പുതിയ പള്ളിക്ക് സമീപം പുതുക്കാട്ടുപറമ്പിൽ ലൈല (73) നിര്യാതയായി. മക്കൾ: റഫീക്ക്, നസീർ, നവാസ്. മരുമക്കൾ: ഷീബ, ഷാഹിന, ഹസീന