ചെറിയകടവ്: വലിയവീട്ടിൽ ഡോ. വി.എൽ. ടോമി (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെറിയകടവ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസീന്ത (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് എൽ.പി. സ്കൂൾ, കണ്ണമാലി). മക്കൾ: ജോൺ രഞ്ജൻ (അദ്ധ്യാപകൻ, ഗവ. യു.പി. സ്കൂൾ, താമലപറമ്പ്), ലത റോസ് (അദ്ധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കൊടുങ്ങല്ലൂർ). മരുമകൻ: അരുൺ ഫ്രാൻസ് (ഹെഡ്ക്ലാർക്ക്, രജിസ്ട്രേഷൻ വകുപ്പ്, ചേന്ദമംഗലം).