തോപ്പുംപടി: കൊച്ചി ഇല്ലിക്കൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഗജമണ്ഡപം സമർപ്പണം ചമ്മനാട് ഷാബു ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ നടന്നു. നാണയപ്പറ, നെൽപ്പറ പറ വഴിപാടുകളുമുണ്ടായിരുന്നു. നവംബർ 18 ന് കൊടികയറി 23, 24 തീയതികളിൽ പള്ളിവേട്ട,ആറാട്ടോടെ ഉത്സവം സമാപിക്കും.