neelan-raghavan-84

വൈക്കം: റിട്ട. വില്ലേജ് അസിസ്റ്റന്റ് ചെമ്പ് പുത്തൻപുരയിൽ നീലൻ രാഘവൻ (84) നി​ര്യാ​ത​നായി. ഭാര്യ: പദ്മാക്ഷി. മക്കൾ: അജിത മിനി, സാബു, സാജു മോൻ. മരുമക്കൾ: സുമ, ഷൈബി.