വെണ്ണല സെക്ഷൻ: പാടിവട്ടം, പൈപ്പ്‌ലൈൻ റോഡ്, മരിയാപാർക്ക്, സംഗമം ലൈൻ എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ.
ചോറ്റാനിക്കര സെക്ഷൻ: പുത്തൻപാലം, അമ്പാടിമല, മോപാട്ട്താഴം, അടിയാത്തൻതാഴം, ഗുരുപാതപുരം, എ.പി വർക്കി റോഡ്, കോളനിപടി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്ഷൻ: വാത്തുരുത്തി ഏരിയയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.