നെടുമ്പാശേരി: അത്താണി ശാന്തി നഗറിൽ ഇലവുങ്ങപ്പറമ്പിൽ സുന്ദരന്റെ മകൻ അനൂപ് (36) നിര്യാതനായി. മാതാവ്: സവിത. ഭാര്യ: ലിജി. മക്കൾ: അശ്വിൻ, അക്ഷയ്.