വൈപ്പിൻ: നായരമ്പലം കളവമ്പാറ കെ. കെ. ജയരാമൻ (84) നിര്യാതനായി. മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറി. സി.പി. എം. മുൻ ലോക്കൽ കമ്മിറ്റി അംഗമാണ്. ഭാര്യ: അംബിക.