തൃപ്പൂണിത്തുറ: ഞാറേക്കാട്ട് വളപ്പിൽ എസ്.എ.വിഹാറിൽ എൻ.വി. നാരായണൻകുട്ടി (86) നിര്യാതനായി. ഭാര്യ: വിലാസിനി (റിട്ട. സ്കൂൾ ടീച്ചർ). മക്കൾ: എൻ.എൻ.സുനിൽ (ഡോക്ടർ), എൻ.എൻ. അനി. മരുമക്കൾ: സുരഭ (ഡോക്ടർ), പ്രീത.