എരൂർ: ബാലഭദ്ര ക്ഷേത്രത്തിനു സമീപം ചെമ്പനേഴത്ത് വീട്ടിൽ സുബ്രഹ്മണ്യൻ (92, റിട്ടയേർഡ് കൊച്ചിൻ പോർട്ട്) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ : ശശിധരൻ, ശാന്തിനി, സദാശിവൻ, അശോകൻ, വിനോദ്, പരേതരായ ഉണ്ണികൃഷ്ണൻ, ലളിത. മരുമക്കൾ: രതി, രഞ്ജിത്ത്, രജനി, പ്രിയ, സിന്ധു, രേഖ, പരേതനായ ഉണ്ണികൃഷ്ണൻ.