ആലുവ: ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എം.സി.എ വിഭാഗത്തിൽ ലാബ് അസിസ്റ്റന്റ് ഒഴിവിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്ങിൽ ഡിപ്ലോമ ഉള്ളവർ 25ന് മുമ്പായി career@mcaucc.edu.in എന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷകൾ അയക്കുക. ഫോൺ 0484 2603533.