നോർത്ത്പറവൂർ: വല്ലാശ്ശേരിപ്പാടം വീട്ടിൽ തങ്കമ്മ (റിട്ട. സപ്ലൈകോ) നിര്യാതയായി. മക്കൾ: വിജയൻ, രാജീവ്, ഹജീഷ്. മരുമക്കൾ: സനിത, ശോഭിത.