മൂവാറ്റുപുഴ: പേഴയ്ക്കാപ്പിള്ളി ഇലാഹിയ പോളിടെക്നിക്കൽ കോളേജിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റും നിശ്ചിതഫീസും സഹിതം ഹാജരായി പ്രവേശനം തേടാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 9400847705.