മട്ടാഞ്ചേരി: കൊച്ചങ്ങാടി ക്രോസ് റോഡ് ചെമ്പിട്ട പള്ളിക്ക് സമീപം ചൊങ്ങാലി പറമ്പിൽ നബീസ (88) നിര്യാതയായി. മക്കൾ: സി.കെ. ജലാലുദ്ധീൻ, സി.കെ. കമറുദ്ധീൻ, സാറു, സൈനബ, സീനത്ത്, ലാരിഫ. മരുമക്കൾ: അഷറഫ്, അബ്ദു, അസീസ്, ഹഫ്‌സത്ത്, ഹബീബ