കൊച്ചി: മൂലംകുഴിയിൽ കോണ്ടോത്ത് ജോസഫ് ഗോമസ് (65) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നസ്റത്ത് തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ജെസ്സി. മക്കൾ: ജെയ്സൻ (സൗദി), റിൻസി (അയർലൻഡ്). മരുമകൾ: ഡെൽഫി.