ഇടപ്പള്ളി നോർത്ത്: കുന്നുംപുറം പത്മാലയത്തിൽ എം.എൻ. ഗോപി (66) നിര്യാതനായി. ഭാര്യ: പത്മകുമാരി. മക്കൾ: അനൂപ് (ടി.സി.സി. ഏലൂർ), അഖിൽ കൃഷ്ണ (യു.എസ്.എ). മരുമകൾ: അനു കൃഷ്ണ