പറവൂർ: പുല്ലംകുളം കൊച്ചുകരിയിൽ പരേതനായ കെ.കെ. രാജപ്പന്റെ (പറവൂർ മുൻസിഫ് കോടതി മുൻ ജൂനിയർ സൂപ്രണ്ട്) ഭാര്യ എ.കെ. അമ്മു (84 - റിട്ട. ആരോഗ്യ വിഭാഗം നഴ്‌സിംഗ് അസിസ്റ്റന്റ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തോന്നിയകാവ് ശ്മാശനത്തിൽ. മക്കൾ: സുരേഷ് ബാബു (വെറ്ററിനറി ഡിസ്പെൻസറി, വെളിയത്തുനാട്), ശാന്തിലാൽ (ഫെഡറൽ ബാങ്ക്), അഡ്വ. സുധീർ ബാബു. മരുമക്കൾ: ഷീജ (സ്റ്റാഫ് നഴ്‌സ്, പി.എച്ച്.സി. ചിറ്റാറ്റുകര), നിലീന (ഹൈകോർട്ട്), സുരഭി (കാംകോ, അങ്കമാലി).