പെരുമ്പാവൂർ: വെസ്റ്റ് ചേലക്കുളം മല്ലപ്പള്ളി വീട്ടിൽ പി.എം. ജമാൽ (57) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: ഹുസൈൻ, ഹസീന. മരുമക്കൾ: ഹയറുന്നിസ, ആസിഫ്