കൊച്ചി: നുവാൽസ് സംഘടിപ്പിക്കുന്ന ഭരണഘടന മനുഷ്യാവകാശ ദ്വൈവാരാഘോഷങ്ങളുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ നടത്തും. ഡിബേറ്റ്, പ്രസംഗം, പോസ്റ്റർസൃഷ്ടി എന്നിവയിലാണ് മത്സരങ്ങൾ. 8, 9, 10, 11 ക്ലാസ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9446899006. www.nuals.ac.in