ആലുവ: കടുങ്ങല്ലൂർ കാവനാട്ട് രാമചന്ദ്രൻ നായരുടെ ഭാര്യ കമലം (70) നിര്യാതയായി. മക്കൾ: ബീന (കടുംബ കോടതി, എറണാകുളം), മുരളി കൃഷ്ണൻ (നൂസിലാൻഡ്). മരുമക്കൾ: അനിൽകുമാർ (അസിസ്റ്റന്റ് എജിനിയർ, കെ.എസ്.ഇ.ബി, അലങ്ങാട്), ആരതി (നൂസിലാൻഡ്).