മരട് സെ​ക്ഷൻ: മരട് കൊട്ടാരം ജം​ഗ്ഷൻ മുതൽ കാളത്തറ വരെ​യും, മരട് പോലീസ് സ്‌​റ്റേഷൻ, പരീത് മുക്ക്, ടിവി ജം​ഗ്ഷൻ, നാഗ്പാൽ, മരട് സൗ ത്ത്, മേത്തർ വില്ല എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ
മുളന്തുരുത്തി സെ​ക്ഷൻ: പൈനുങ്കൽപാറ, ഫയർ സ്റ്റേഷൻ പരി​സരം, ഉണ്ണിദേവി അമ്പലം പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്​ക്ക് 2 വ​രെ.
സെൻട്രൽ സെ​ക്ഷൻ: എം.ജി. റോഡിലും പരിസര പ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകി​ട്ട് 5 വരെ ഭാഗിക​മായി