കൊച്ചി: ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള എറണാകുളം ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോയും തിരുവനന്തപുരം മുട്ടട ടക്‌നിക്കൽ ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി ആരോഗ്യ പ്രദമായ ഭക്ഷണ രീതിയെ കുറിച്ച് വെബിനാർ സംഘടിപ്പിച്ചു. ഡോ. കൃഷ്ണപ്രിയ വെബിനാറിൽ ക്ലാസ് നയിച്ചു.