കൊച്ചി: കൊച്ചി നുവാൽസിൽ ഫുൾ ടൈം / പാർട്ട് ടൈം പി.എച്ച്.ഡി. പ്രവേശനത്തിന് 30 വരെ അപേക്ഷ സ്വീകരിക്കും. 55 ശതമാനം മൊത്തം മാർക്ക് അഥവാ തുല്യ ഗ്രേഡോടെ എൽ.എൽ. എം ആണ് യോഗ്യത. പട്ടിക, പിന്നാക്ക , ഭിന്നശേഷി വിഭാഗക്കാർക്ക് 50 ശതമാനം ഇളവുണ്ട്. യു.ജി.സി. നെറ്റ് ഇല്ലാത്തവർക്ക് പ്രവേശനപരീക്ഷയും ഇന്റർവ്യൂവുമുണ്ടാകും. ആകെസീറ്റ് 10. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. 9446899006 , 9446899035. വെബ്‌സൈറ്റ് :www.nuals.ac.in