saraswathy-amma-67

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം തണങ്ങാട്ട് ലൈൻ കാർത്തികയിൽ പരേതനായ എ. പരമേശ്വരന്റെ (റി​ട്ട. ഡി​.ടി​.ഒ, കെ.എസ്.ആർ.ടി​.സി​) ഭാര്യ ജി​. സരസ്വതി അമ്മ (67- റി​ട്ട.സൂപ്രണ്ട്, പെരിയാർവാലി) നി​ര്യാതയായി​. സംസ്കാരം ഇന്ന് രണ്ട് മണി​ക്ക് മലമുറി പൊതുശ്മശാനത്തിൽ. മക്കൾ: പി​.സന്തോഷ് (ചീഫ് ജനറൽ മാനേജർ, കനറാ ബാങ്ക്, മുംബയ്), പി​.സതീഷ് (നോവൽ ആഡ്സ്, എറണാകുളം), അഡ്വ. ബിന്ദു രാജഗോപാൽ. മരുമക്കൾ: ചിത്ര സന്തോഷ്, ബീന സതീഷ്, ഡോ. രാജഗോപാൽ.