elizabeth-83

അങ്കമാലി: കറുകുറ്റി കുരിയാളശ്ശേരി മിനി വില്ലയിൽ എലിസബത്ത് (83) നിര്യാതയാ​യി. മകൾ: മിനി. മരുമകൻ: ജോസ് വി. ജോർജ് (കേരള പൊലീസ് കമാണ്ടന്റ്).