subrahmaniyan-72

ആലുവ: എടയപ്പുറം ടൗൺഷിപ്പ് റോഡിൽ ചവർകാട് വീട്ടിൽ സുബ്രഹ്മണ്യൻ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കീഴ്മാട് പൊതുശ്മശാനത്തിൽ. ഭാര്യ: ഓമന. മക്കൾ: സുബിനി, സുധിനി, സുജിനി, സുധിഷ്. മരുമക്കൾ: അനിൽ, മനേഷ്, മുരളി, ആശ.