gopalan-nair-100

പെരുമ്പാവൂർ: കീഴില്ലം പാറപ്പിള്ളിൽ ഗോപാലൻ നായർ (100) നിര്യാതനായി. ഭാര്യ: പരേതയായ പാറുക്കുട്ടി. മക്കൾ: അമ്മിണി, പരേതയായ സതിദേവി, അർജുനൻനായർ, സുജാത, മനോജ്. മരുമക്കൾ: ശങ്കരനാരായണൻ, പരേതനായ നാരായണൻ, ഗീത, ഗോപി, രേ​ണു​ക.