നെടുമ്പാശ്ശേരി: അത്താണി മേയ്ക്കാട് ഒറ്റപ്ലാക്കൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരന്റെ (റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ) ഭാര്യ ജലജമണി (72 - റിട്ട. ടീച്ചർ) നിര്യാതയായി. മക്കൾ: അജിത് ചന്ദ്രൻ (സ്വിസ് വ്‌ളോബ്, കാക്കനാട്), അരുൺ ചന്ദ്രൻ (ഐ.ബി.എം, ബംഗളൂരു). മരുമക്കൾ: ദീപ്തി (കുസാറ്റ്), അശ്വതി.