കോലഞ്ചേരി: എസ്.ആർ.സി കമ്മ്യൂണി​റ്റി കോളേജ് വഴി നടപ്പാക്കി വരുന്ന യോഗാ ഡിപ്ലോമാ കോഴ്‌സിന്റെ ഭാഗമായുള്ള യോഗ സർട്ടിഫിക്ക​റ്റ് കോഴ്‌സിലേക്കുള്ള അഡ്മിഷൻ കോലഞ്ചേരിയിൽ യോഗാ സെന്ററിൽ 31 വരെ നടക്കും. 9446607564