കൊച്ചി: എം.ഇ.എസ് ജില്ലാ കമ്മിറ്റി, യൂത്ത് വിംഗ് എന്നിവയുടെ നേതൃത്വത്തിൽ ഇന്ന് മുണ്ടംവേലിയിലെ കൊച്ചി എം.ഇ.എസ്. കോളേജിൽ സൗജന്യ കൊവിഷീൽഡ് വാക്‌സിനേഷൻ ക്യാമ്പ് നടത്തും. രാവിലെ 10 മുതൽ വൈകിട്ട് മൂന്നുവരെയാണ് ക്യാമ്പ്. ഫോൺ: 9447290554.