lilly65

എറണാകുളം: കൊച്ചുകാട്ടിൽ പരേതനായ കെ.എ. ഗീവർഗീസിന്റെ (രാജു) ഭാര്യ ലില്ലി (65) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കണ്ടനാട് മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ആതിര, ആരതി (സി.എച്ച്.സി രാമമംഗലം). മരുമക്കൾ: ജസ്റ്റിൻ ഏലിയാസ്, ജിജോ രാജൻ.