കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രത്തിൽ മോഹിനിയാട്ട വിഭാഗത്തിലും ഭരതനാട്യ വിഭാഗത്തിലും ബി.എ. പ്രോഗ്രാമിന് എസ്.ടി സീറ്റ് ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ നിർദ്ദിഷ്ട യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 22ന് രാവിലെ 11ന് വകുപ്പ് മേധാവികളെ സമീപിക്കണം.. ഫോൺ: 9847279191, 9447546722.