sisily96

കടവൂർ: ഇല്ലിപ്പറമ്പിൽ പരേതനായ ഐ.ജെ ചാക്കോയുടെ ഭാര്യ സിസിലി (96) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ത്യക്കാരിയൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മക്കൾ: മറിയമ്മ, ക്ലാരമ്മ, ഔസേപ്പച്ചൻ, വറീച്ചൻ, വൽസമ്മ, ഗ്രേസമ്മ, സിസ്റ്റർ റോസ് ഇല്ലിപ്പറമ്പിൽ എസ്.ഡി, ടോമി, പുഷ്പ, ആനി, സോഫി. മരുമക്കൾ: ജോർജ്, ബോബ്, ലിസമ്മ (ബേബി), ലൗലി, പി.ജെ ജോൺ, ലോനപ്പൻ, ബെൻസി, ജോസി, ജോൺസൺ, പരേതനായ ചാക്കോച്ചൻ.