കളമശേരി: നഗരസഭയിലെ ഐ.ബി.പി.എം.എസ് സിവിൽ ഡ്രാഫ്റ്റ്സ്‌മാൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.. 23ന് ഉച്ചയ്ക്ക് 2ന് നഗരസഭാ ഓഫീസിൽ ഇന്റർവ്യൂ നടത്തും. കളമശേരിയിൽ സ്ഥിരതാമസക്കാരായവർക്ക് അപേക്ഷിക്കാം. ഓട്ടോകാഡ് പരിജ്ഞാനവും 2 വർഷത്തെ പ്രവൃത്തിപരിചയവും വേണം. വയസ് 18-41 കവിയരുത്. ഫോൺ: 0484 2532026.