varghese-p-abraham66

പിറവം: മുളക്കുളം വടക്കേക്കര പുളിക്കിപ്പറമ്പിൽ വർഗീസ് പി. അബ്രാഹം (ബേബി,​ 66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് മുളക്കുളം കൊട്ടാരക്കുന്ന് സെന്റ്മേരീസ് ശാലോം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാക്കുട്ടി. മക്കൾ: അഞ്ജു. മരുമകൻ: റവ. ഫാദർ ജോജോ സ്കറിയ ജോൺ.