കൊച്ചി: തേവര എസ്.എച്ച് കോളേജിൽ പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽ ഡിഗ്രി,പി.ജി പ്രോഗ്രാമുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ഇന്ന് രാവിലെ പത്തിന് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.