മുളന്തുരുത്തി സെക്ഷൻ: ഇടയത്തുമാലി മുതൽ തുരുത്തിക്കരവരെ, കാരിക്കോട് കോളനി, ചാലിത്താഴം, പാവംമുഗൾ കോളനി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
വൈപ്പിൻ സെക്ഷൻ: മാലിപ്പുറം കെ.എസ്.ഇ.ബി ഓഫീസ് മുതൽ പുതുവൈപ്പ് ജംഗ്ഷൻവരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും​ മാലിപ്പുറം കെ.എസ്.ഇ.ബി ഓഫീസ് മുതൽ എളംകുന്നപ്പുഴ സഹോദരനഗർ വരെ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്ഷൻ: ആസാദ് റോഡ്, റെന്യുവൽ സെന്റർ പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30വരെ