ആലുവ: സംസ്ഥാനത്ത് ന്യൂനമർദ്ദത്തെത്തുടർന്നുണ്ടായ കാലവർഷക്കെടുതിയുടെ പശ്ചാത്തലത്തിൽ പ്രളയമുന്നൊരുക്ക പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായുള്ള സർവകക്ഷിയോഗം ഇന്ന് രാവിലെ 10.30ന് കോൺഫറൻസ് ഹാളിൽ ചേരുന്നതാണെന്ന് ആലുവ നഗരസഭ ചെയർമാൻ എം.ഒ. ജോൺ അറിയിച്ചു.