cleates58

പൊന്നുരുന്നി: പി.സി ക്രോസ് റോഡ് മുരിയൻ കണ്ണായത്ത് വീട്ടിൽ എം.വി. ക്ലീറ്റസ് (58) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് ചളിക്കവട്ടം ശാന്തിനഗർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീന. മക്കൾ: ടിനു, ബിനു. മരുമക൯: ജെയ്സൺ.